Thursday, July 9, 2009

കലാലയം

കലാലയം

വീണ്ടുമീ ചെത്തുവഴിയിലൂടെ എന്‍ കാല്‍
വിരല്‍ പാടുകള്‍ പതിയുമ്പോ
എന്നോര്മാചെപ്പിന്റെ താക്കോല്‍ വീണ്ടും
എന്‍ കൈകളെ തേടി വരും
അനന്തമാം കാലത്തിന്‍ മാറിലേക്ക്‌ മാഞ്ഞുപോയൊരു
പോയോര പൂക്കലതിന്‍
മായാത്ത വര്‍ണചിത്രങ്ങള്‍ വീണ്ടും എന്‍ മനതാരില്‍ തെളിയും
പടിയിരങ്ങുന്നെരെന്‍ മനസിന്‍ കൂടെ
പടിയിറങ്ങുന്നു കലാലയ യൌവനം കൂടി

മാറ്റുന്നു കാലമെന്‍ ആദര്‍ശത്തെ
മാറ്റുന്നു കാലമെന്‍ ജീവിതത്തെ
മാറ്റില്ല കാലമെന്‍ ഒറ്മകലെ

ഒരു ജീവിത കാലത്തിന്‍ ഓര്‍മകളുമായി
ഇറങ്ങുമ്പോള്‍ ഈ മഹാക്ഷേത്രതിന്‍ പടികള്‍
ചൊല്ലട്ടെ ഞാനെന്‍ മംഗള ഗീതം

(written 12-02-2001..it was the Last PDC batch)

No comments:

Post a Comment