Saturday, October 10, 2009

നഷ്ട വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍..


ഗുല്‍മോഹറിന്റെ തണലുകളില്‍ തീ കാറ്റു ആഞ്ഞു വീശുന്നു ...
തേങ്ങലുകളുടെ നീളം പിന്നെയും കൂടി വരുന്നു ...

നഷ്ട വസന്താന്തിന്‍ ഇടിമുഴകതിനയീ
ചെങ്ങരകള്‍ പിന്നെയും പിന്നെയും കാതോര്‍ത്തിരിക്കുന്നു ....

Wednesday, September 23, 2009

let me fall...

the way u make fall my brain on rain/couldn't hang on a second thought on vain/

never come back to the cemetery of my dreams/leave me inside those hurting screams..

nerves are throttling/plants may falling in ......

Gimme reason to prove me right once in my life./at least once/ Gimme reason to prove right once in ma life....

let me fall........let me fallllll.........

Tuesday, July 21, 2009

കാക്ക

പാറുന്ന പൊടിമണ്ണില്‍ അഭിഷേകം ചെയ്തൊരു
രാജനെ പോല്‍ കിടക്കുന്നോരീ കാക്ക തന്‍ ജഡം
പറന്നകന്നു ഇപ്പോഴേ അതിന്റെ ആത്മാവ്
ബന്ധനമാഴിഞ്ഞൊരു പറവയെപോള്‍
ഇന്നലെകളുടെ വാനത്തില്‍ ഞാന്‍ ഞാന്‍ എന്നോതി
ചിറകടിച്ചു പറന്നിരുന്നതാകാം
ഇന്നിതാ കിടക്കുന്നു പൂഴിമണ്ണില്‍
ഇരുണ്ട മരണത്തിന്‍ ദൂതനെപോള്‍
ഇന്നലെ വിജയസ്മിതതല്‍ വിടര്‍ന്ന
 വടനവുമായി ചരിച്ചതാകം
ഇന്നാ മുഖത്തില്‍ പരാജയതിന്‍ കന്നീരോലിച്ച്ച പാട് കാണാം

വിഭിന്നമാളീ മര്‍ത്ത്യന്റെ സ്ഥിതിയും
വിദൂരമാല്ലതൊരു ഭാവി തന്‍ പാതയോരത്ത് ....