Friday, June 12, 2009

kathiruppu

കാത്തിരിപന്‍ ഈ ജീവിതത്തിന്‍ മോഹന വരഞാലകങ്ങള്‍
കാത്തിരിക്കാന്‍ ഒരാളുന്ടെന്കില്‍ കാനന വാസവും ഹൃദ്യമാകും
കാതങ്ങള്‍ താണ്ടി നാം യാത്ര പോകും , കാത്തു വച്ചൊരാ മാംബഴതിനയീ
കാര്യമില്ല സുലഭമാണീ ജീവിതമെന്കില്‍,
കാരണം, എവതും നിശ്ചയം താന്‍ എങ്കില്‍
കാണില്ല ആശകള്‍, കേള്കില പോന്പ്രതീക്ഷകള്‍
കഥ ചൊല്ലും നാടകം മാത്രമായേ, ജീവിതം മാറിടും

No comments:

Post a Comment