മരിക്കില്ലയെന്‍ സ്വപ്‌നങ്ങള്‍ അവ pheonxin
പുറത്തേറി സഞ്ചരിക്കും
നരക്കില്ല എന്‍ മോഹങ്ങള്‍ അവ എന്‍
നിത്യ പൂന്കവനത്തില്‍ ഉല്ലസിക്കും
നട്ടുച്ച നേരത്ത് കത്തുന്ന വെയിലത്ത്
വെള്ളം തെടുമോരെകാന്ത പധികനെപോള്‍
ഞാന്‍ തിരയുന്നേന്‍ ജീവിത കണക്കു
പുസ്തക, പറ്റുമെങ്കില്‍ അത് തിരുത്തുവാന്‍
ഉദിച്ചുയരുന്ന ബാല്സൂര്യന്‍ തന്‍ കൈ-
യലശ്ലെഷിക്മൊരു തുശാരബിന്ദു പോലെ
മായാതെ നില്ക്കും നിന്‍ ഓര്‍മതന്‍ കിരണ്‍
മനസ്സില്‍ പൊന്‍ വെളിച്ചം തൂകി
അറിയാമെനിക്കു ത്യാഗത്തില്‍ നിന്നും
സ്നേഹം പിരകൊള്ളുന്ന്നു
അതില്‍ തന്നെ മഞ്ഞു പോല്‍ വിലയംചെയ്യുന്നു
അതിനിടക്കുള്ള ജീവിത ദൂരം താണ്ടാന്‍
സ്വപ്നങ്ങള്‍ മാത്രമെനിക്ക് കൂട്ട്
പാഞ്ഞു പോല്കുമേ കാലത്തിനോട്
മത്സരിക്കാന്‍ ഞാന്‍ എന്നുംഏകനാണ്
ബിംബങ്ങള്‍ തകരുമ്പോള്‍ സ്ഥാനങ്ങള്‍ മാറുമ്പോള്‍
ഞാനിയം നിശ്ചേഷ്ടനായി തന്നെ ആയി ചരിക്കുന്നു
കാടടിക്കുമ്പോള്‍ മാറുന്ന
മണല്കൂന പോല്‍ ജീവിത മെത്രയും അസ്ഥിരം
പ്രപഞ്ച വിധാതാവിന്‍ പ്രകാശ പ്രഭാവതിന്‍ മുന്നില്‍
പ്രകംബിത മനസ്കനായി പ്രനമിക്ക് പ്രഭോ !!
(എഴുതപെട്ടത് :-19-01-2001)
Thursday, July 9, 2009
kaalam
കാലമേ നിന്‍ മനമിത്ര ശൂന്യമോ
ഉണ്ടോ അവിടെ വികാര വിചാരങ്ങള്‍
ഇല്ലേ അവിടെ സ്നേഹ മന്ത്രണങ്ങള്‍
നിര്വികാരമാനസ്കാനായി
നീ എന്നുമെന്നും ചരിക്കുമെന്നോ ??
പോട്ടിയമാരുന്നു എന്ന ജീവിതം
മനപാത്രം പോലെ നിന്‍ കരാള ഹസ്തങ്ങലാല്‍
എന്‍ ഓര്‍മതന്‍ പൂന്കാവന്തില്‍ നീ
ഒരു തീ കാറ്റായി പാഞ്ഞു വീശുന്നു
കാറ്റു പോലുമെത്ത്തിടതോരിടത്
കാണുന്നു നിന്‍ കറുത്ത പുഞ്ചിരി ഞാന്‍
എങ്കിലും സുന്ദരം തന്നെ നിന്‍ യാനം
അതില്‍
പന്കിലം മാകിലും എന്‍െ ജീവിതം
ഉണ്ടോ അവിടെ വികാര വിചാരങ്ങള്‍
ഇല്ലേ അവിടെ സ്നേഹ മന്ത്രണങ്ങള്‍
നിര്വികാരമാനസ്കാനായി
നീ എന്നുമെന്നും ചരിക്കുമെന്നോ ??
പോട്ടിയമാരുന്നു എന്ന ജീവിതം
മനപാത്രം പോലെ നിന്‍ കരാള ഹസ്തങ്ങലാല്‍
എന്‍ ഓര്‍മതന്‍ പൂന്കാവന്തില്‍ നീ
ഒരു തീ കാറ്റായി പാഞ്ഞു വീശുന്നു
കാറ്റു പോലുമെത്ത്തിടതോരിടത്
കാണുന്നു നിന്‍ കറുത്ത പുഞ്ചിരി ഞാന്‍
എങ്കിലും സുന്ദരം തന്നെ നിന്‍ യാനം
അതില്‍
പന്കിലം മാകിലും എന്‍െ ജീവിതം
കലാലയം
കലാലയം
വീണ്ടുമീ ചെത്തുവഴിയിലൂടെ എന്‍ കാല്‍
വിരല്‍ പാടുകള്‍ പതിയുമ്പോ
എന്നോര്മാചെപ്പിന്റെ താക്കോല്‍ വീണ്ടും
എന്‍ കൈകളെ തേടി വരും
അനന്തമാം കാലത്തിന്‍ മാറിലേക്ക് മാഞ്ഞുപോയൊരു
പോയോര പൂക്കലതിന്‍
മായാത്ത വര്‍ണചിത്രങ്ങള്‍ വീണ്ടും എന്‍ മനതാരില്‍ തെളിയും
പടിയിരങ്ങുന്നെരെന്‍ മനസിന്‍ കൂടെ
പടിയിറങ്ങുന്നു കലാലയ യൌവനം കൂടി
മാറ്റുന്നു കാലമെന്‍ ആദര്‍ശത്തെ
മാറ്റുന്നു കാലമെന്‍ ജീവിതത്തെ
മാറ്റില്ല കാലമെന്‍ ഒറ്മകലെ
ഒരു ജീവിത കാലത്തിന്‍ ഓര്‍മകളുമായി
ഇറങ്ങുമ്പോള്‍ ഈ മഹാക്ഷേത്രതിന്‍ പടികള്‍
ചൊല്ലട്ടെ ഞാനെന്‍ മംഗള ഗീതം
(written 12-02-2001..it was the Last PDC batch)
വിരല്‍ പാടുകള്‍ പതിയുമ്പോ
എന്നോര്മാചെപ്പിന്റെ താക്കോല്‍ വീണ്ടും
എന്‍ കൈകളെ തേടി വരും
അനന്തമാം കാലത്തിന്‍ മാറിലേക്ക് മാഞ്ഞുപോയൊരു
പോയോര പൂക്കലതിന്‍
മായാത്ത വര്‍ണചിത്രങ്ങള്‍ വീണ്ടും എന്‍ മനതാരില്‍ തെളിയും
പടിയിരങ്ങുന്നെരെന്‍ മനസിന്‍ കൂടെ
പടിയിറങ്ങുന്നു കലാലയ യൌവനം കൂടി
മാറ്റുന്നു കാലമെന്‍ ആദര്‍ശത്തെ
മാറ്റുന്നു കാലമെന്‍ ജീവിതത്തെ
മാറ്റില്ല കാലമെന്‍ ഒറ്മകലെ
ഒരു ജീവിത കാലത്തിന്‍ ഓര്‍മകളുമായി
ഇറങ്ങുമ്പോള്‍ ഈ മഹാക്ഷേത്രതിന്‍ പടികള്‍
ചൊല്ലട്ടെ ഞാനെന്‍ മംഗള ഗീതം
(written 12-02-2001..it was the Last PDC batch)
Subscribe to:
Posts (Atom)
