Thursday, July 9, 2009

kaalam

കാലമേ നിന്‍ മനമിത്ര ശൂന്യമോ
ഉണ്ടോ അവിടെ വികാര വിചാരങ്ങള്‍
ഇല്ലേ അവിടെ സ്നേഹ മന്ത്രണങ്ങള്‍
നിര്വികാരമാനസ്കാനായി
നീ എന്നുമെന്നും ചരിക്കുമെന്നോ ??

പോട്ടിയമാരുന്നു എന്ന ജീവിതം
മനപാത്രം പോലെ നിന്‍ കരാള ഹസ്തങ്ങലാല്‍

എന്‍ ഓര്‍മതന്‍ പൂന്കാവന്തില്‍ നീ
ഒരു തീ കാറ്റായി പാഞ്ഞു വീശുന്നു

കാറ്റു പോലുമെത്ത്തിടതോരിടത്
കാണുന്നു നിന്‍ കറുത്ത പുഞ്ചിരി ഞാന്‍


എങ്കിലും സുന്ദരം തന്നെ നിന്‍ യാനം
അതില്‍
പന്കിലം മാകിലും എന്‍െ ജീവിതം

കലാലയം

കലാലയം

വീണ്ടുമീ ചെത്തുവഴിയിലൂടെ എന്‍ കാല്‍
വിരല്‍ പാടുകള്‍ പതിയുമ്പോ
എന്നോര്മാചെപ്പിന്റെ താക്കോല്‍ വീണ്ടും
എന്‍ കൈകളെ തേടി വരും
അനന്തമാം കാലത്തിന്‍ മാറിലേക്ക്‌ മാഞ്ഞുപോയൊരു
പോയോര പൂക്കലതിന്‍
മായാത്ത വര്‍ണചിത്രങ്ങള്‍ വീണ്ടും എന്‍ മനതാരില്‍ തെളിയും
പടിയിരങ്ങുന്നെരെന്‍ മനസിന്‍ കൂടെ
പടിയിറങ്ങുന്നു കലാലയ യൌവനം കൂടി

മാറ്റുന്നു കാലമെന്‍ ആദര്‍ശത്തെ
മാറ്റുന്നു കാലമെന്‍ ജീവിതത്തെ
മാറ്റില്ല കാലമെന്‍ ഒറ്മകലെ

ഒരു ജീവിത കാലത്തിന്‍ ഓര്‍മകളുമായി
ഇറങ്ങുമ്പോള്‍ ഈ മഹാക്ഷേത്രതിന്‍ പടികള്‍
ചൊല്ലട്ടെ ഞാനെന്‍ മംഗള ഗീതം

(written 12-02-2001..it was the Last PDC batch)
എന്റെ കവിതകള്‍(എന്റെ കവിത രോഗത്തിന്റെ തുടക്ക കാലമായ 2001 -2002 കാലഘട്ടത്തില്‍ എഴുതപെട്ടത്‌ )


പ്രാര്ത്ഥന :-
വാക്കുകള്‍ക്കുടമയാം വാണീ ദേവി അത്

വാരിധി പോലെന്നില്‍ വര്ഷിക്കേണമേ
വഅറ്റ്‌ അതൊരു ഉറവയായി എന്‍ മനസിലെന്നും
നിന്‍ അനുഗ്ര്‍ഹസിശുകള്‍ നിറഞ്ഞു നില്കെഅണമെ !!!!